ന​ര്‍​മ​ദ ന​ദി​യി​ല്‍ നി​ര്‍​മി​ച്ച സ​ര്‍​ദാ​ര്‍ സ​രോ​വ​ര്‍ അ​ണ​ക്കെ​ട്ട്​ ഞാ​യ​റാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​ന്​ സ​മ​ര്‍​പ്പി​ക്കും
അ​ഹ്​​മ​ദാ​ബാ​ദ്​: ന​ര്‍​മ​ദ ന​ദി​യി​ല്‍ നി​ര്‍​മി​ച്ച സ​ര്‍​ദാ​ര്‍ സ​രോ​വ​ര്‍ അ​ണ​ക്കെ​ട്ട്​ ഞാ​യ​റാ​ഴ്​​ച പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്​​ട്ര​ത്തി​ന്​ സ​മ​ര്‍​പ്പി​ക്കും. 1961 ഏ​പ്രി​ല്‍ അ​ഞ്ചി​ന്​​ ​പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്​​റു​ ക​ല്ലി​ട്ട പ​ദ്ധ​തി 56 വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ പൂ​ര്‍​ത്തി​യാ​യ​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി അ​ഹ്​​മ​ദാ​ബാ​ദി​ലെ​ത്തി​യ മോ​ദി, ഞാ​യ​റാ​ഴ്​​ച രാ​വി​ലെ മാ​താ​വ്​ ഹി​രാ​ബ​യെ സ​ന്ദ​ര്‍​ശി​ച്ച്‌​ അ​നു​ഗ്ര​ഹം തേ​ടി​യ ശേ​ഷ​മാ​ണ്​ ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക. ഇ​തി​നു​ശേ​ഷം, ന​ര്‍​മ​ദ ന​ദി​യി​ലെ സാ​ധു ബേ​ട്ട്​ ദ്വീ​പി​ല്‍ സ​ര്‍​ദാ​ര്‍ വ​ല്ല​ഭ ​ഭാ​യി​ പ​ട്ടേ​ലി​​ന്‍റെ 182 അ​ടി ഉ​യ​ര​മു​ള്ള പ്ര​തി​മ അ​നാ​ച്ഛാ​ദ​നം ചെ​യ്യും. പ​രി​സ്​​ഥി​തി​പ്ര​ശ്​​ന​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കാ​ട്ടി​ നി​ര​വ​ധി സ​മ​ര​ങ്ങ​ള്‍ പ​ദ്ധ​തി​ക്കെ​തി​രെ ന​ട​ന്നി​ട്ടു​ണ്ട്.

Post A Comment: