മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ ഇന്നലെയായിരുന്നു സംഭവം.


മഹാരാഷ്ട്രയിലെ ഭീവണ്ഡിയില്‍ ഇന്നലെയായിരുന്നു സംഭവം.

കൂട്ടുകാരനൊപ്പം കളിക്കുകയായിരുന്നു ധീരജ് എന്നാ കുട്ടി. ഇതിതിനിടെ  കാലുതെറ്റി ധീരജ് ഒരു നായയുടെ മുന്നിലേക്ക് വീണു. ആ നായ ധീരജിന്റെ പിറകെ കൂടി. കുട്ടി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നായ്ക്കള്‍ കൂട്ടമായി എത്തുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.


Post A Comment: