നീണ്ടകരയില്‍ മീന്‍ പിടുത്ത തോണി തിരയില്‍പ്പെട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മുങ്ങിമരിച്ചു.


കൊല്ലം: നീണ്ടകരയില്‍ മീന്‍ പിടുത്ത തോണി തിരയില്‍പ്പെട്ട് മറിഞ്ഞ് മല്‍സ്യത്തൊഴിലാളി മുങ്ങിമരിച്ചു. രണ്ടു തൊഴിലാളികളെ മറ്റുവള്ളക്കാര്‍ രക്ഷപെടുത്തി. നീണ്ടകര പടന്നയില്‍ ജെയിംസാ(77)ണ് മരിച്ചത്. നീണ്ടകര അഴിമുഖത്തിനടുത്തായി ഇന്നു രാവിലെ ഏഴേകാലോടെ ആയിരുന്നു അപകടം.


Post A Comment: