കഞ്ചാവിന്റെ ലഹരിയില്‍ അക്രമാസക്തനായ ആളുടെ ആക്രമണത്തില്‍ അയല്‍വാസിയായ യൂവാവിന്റെ കഴുത്തില്‍ചാലക്കുടി: കഞ്ചാവിന്‍റെ ലഹരിയില്‍ അക്രമാസക്തനായ ആളുടെ ആക്രമണത്തില്‍ അയല്‍വാസിയായ യൂവാവിന്‍റെ കഴുത്തില്‍ മുറിവേറ്റതായി പരാതി. ഗോള്‍ഡണ് നഗര്‍ കിടങ്ങന്‍ ബേബി (38)ക്കാണ് മുറിവേറ്റത്. കഞ്ചാവിന്‍റെ  ലഹരിയില്‍ ബേബിയുടെ സഹോദരിയുടെ എട്ടുവയസുള്ള മകനെ ആക്രമിക്കുന്നതുകണ്ട് തടയാന്‍ ചെന്നപ്പോഴാണ് ബ്ലേഡുകൊണ്ട് കഴുത്തില്‍ മുറിവേല്‍പ്പിച്ചത്. താലുക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബേബിക്ക് പ്രഥമ ശുശ്രുഷ നല്‍കി.  പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. 


Post A Comment: