തനിക്കെതിരായ പരാമർശം മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി


കൊച്ചി: പി.സി. ജോജ് എംഎഎയ്‍‍ക്കെതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി. തനിക്കെതിരായ പരാമശം മാനഹാനിയുണ്ടാക്കിയെന്ന് നടി പോലീസിന് നകിയ മൊഴിയി വ്യക്തമാക്കി. സാധാരണക്കാക്കിടയി തന്നെക്കുറിച്ച് സംശയത്തിന് ഇടയാക്കിയെന്നും അത് തനിക്കെതിരായ പ്രചാരണത്തിന് ചില ഉപയോഗിച്ചെന്നും നടി പറഞ്ഞു.

താനാരാണെന്ന് വെളിപ്പെടുത്തുന്ന രീതിയിലായിരുന്നു പിസിയുടെ പരാമശം. ഇതിനു ശേഷം തന്നെ പലരും ഫോണി വിളിച്ചതായും നടി പറഞ്ഞു. അതേസമയം നടിയുടെ മൊഴി പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു. നെടുമ്പാശേരി പോലീസാണ് നടിയുടെ മൊഴി രേഖപ്പെടുത്തിയത്. 

പി.സി.ജോജിനെതിരെ എടുത്ത കേസുമായി ബന്ധപ്പെട്ടാണ് പോലീസ് നടിയുടെ മൊഴി എടുത്തത്. നടി മുഖ്യമന്ത്രി പിണറായി വിജയന് നകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പി.സി.ജോജിനെതിരെ കേസെടുത്തത്.


Post A Comment: