രക്താർബുദ ചികിൽസയുടെ ഭാഗമായി രക്തം സ്വീകരിച്ച പെൺകുട്ടിക്ക് എച്ച്ഐവി ബാധ

തിരുവനന്തപുരം രക്താബുദ ചികിസയുടെ ഭാഗമായി രക്തം സ്വീകരിച്ച പെകുട്ടിക്ക് എച്ച്ഐവി ബാധ. തിരുവനന്തപുരം റീജന കാ സെന്ററി ചികിസനേടിയ ആലപ്പുഴ സ്വദേശി ഒപതു വയസ്സുകാരിക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെ പരാതിയി മെഡിക്ക കോളജ് പൊലീസ് കേസെടുത്തു. 
കഴിഞ്ഞ മാച്ചിലാണ് ഇവസിസിയി ചികിസയ്ക്കെത്തിയത്. ചികിസയുടെ മുന്നോടിയായി എച്ച്ഐവി ഉപ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടമാരുടെ നിദേശപ്രകാരം നാലുതവണ കീമോ തെറപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്ഐവി കണ്ടെത്തിയത്. തുടന്നു മുംബൈ ഉപ്പെടെയുള്ള ലാബുകളി വിദഗ്ധപരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. 
മാതാപിതാക്കക്ക് എച്ച്ഐവിയില്ലെന്നു പരിശോധനയി വ്യക്തമായി. ആസിസിയിലെത്തിയ ശേഷം മറ്റെവിടെയും ചികിസിച്ചിട്ടില്ലെന്നും രക്തം നകിയതിലെ പിഴവാണു രോഗത്തിനു കാരണമായതെന്നും മാതാപിതാക്ക പരാതിയി പറഞ്ഞു. മന്ത്രി കെ.കെ.ശൈലജയ്ക്കും പരാതി നകി. 

മെഡിക്ക കോളജ് പൊലീസ് അന്വേഷണം തുടങ്ങി. പരാതി വിദഗ്ധസംഘം അന്വേഷിക്കുമെന്നു മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കുട്ടിയുടെ തുട ചികിത്സാ സംബന്ധമായ എല്ലാ കാര്യങ്ങളും സക്കാ നിവഹിക്കുമെന്നും മന്ത്രി അറിയിച്ചു.

Post A Comment: