പൊലീസ് ചെക്ക് പോയിന്റിലുമുണ്ടായ ഭീകരാക്രമണത്തിൽ‌ 50 മരണം. 87 പേർക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.തെക്ക ഇറാഖിലെ റസ്റ്ററന്റിലും പൊലീസ് ചെക്ക് പോയിന്റിലുമുണ്ടായ ഭീകരാക്രമണത്തി50 മരണം. 87 പേക്ക് പരുക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്‌ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പരുക്കേറ്റവരി മിക്കവരും ഗുരുതരാവസ്ഥയിലായതിനാ മരണസംഖ്യ ഇനിയും ഏറുമെന്ന് അധികൃത അറിയിച്ചു.

ഇറാഖിലെ പ്രധാന എണ്ണ ഉ
പാദന കേന്ദ്രമായ നസിറിയയിലായിരുന്നു ആക്രമണം. റസ്റ്ററന്റിലേക്കു കടന്ന ഭീകരരി നാലു പേ അകത്തുള്ളവക്കു നേരെ വെടിയുതിക്കുകയായിരുന്നു. അതിനിടെ, ശരീരത്തി സ്ഫോടകവസ്തുക്ക വച്ചുകെട്ടി അകത്തുകയറിയ ഒരു ചാവേ സ്വയം പൊട്ടിത്തെറിക്കുകയും ചെയ്തു.

ഈ ആക്രമണം കഴിഞ്ഞതിനു പുറകെയാണ് സമീപത്തെ പൊലീസ് ചെക്ക് പോയിന്റിനു നേരെയും ആക്രമണമുണ്ടായത്. തോക്കുധാരികളായ ഭീകര
ചെക്ക് പോയിന്റിനു നേരെ വെടിയുതിക്കുകയായിരുന്നു. ആക്രമണത്തി കൊല്ലപ്പെട്ടവരി നാല് ഇറാ പൗരന്മാരുമുണ്ടെന്ന് അധികൃത അറിയിച്ചു.

രാജ്യത്തെ എണ്ണ ഉ
പാദനം പ്രധാനമായും നസിറിയ കേന്ദ്രീകരിച്ചായതിനാ മേഖലയി ഭീകരാക്രമണം കുറവാണ്. അതിനാത്തന്നെ ആക്രമണം അധികൃതരി ഞെട്ട ഉളവാക്കിയിട്ടുണ്ട്.

Post A Comment: