ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുന്നതിനിടെ ആശ്രമവുമായി ബന്ധപ്പെട്ട കൂടുതൽ ദുരൂഹതകൾ ചുരുളഴിയുന്നു.


ദേരാ സച്ചാ സൗദാ ആസ്ഥാനം ഒഴിപ്പിക്കാനുള്ള നടപടിക തുടരുന്നതിനിടെ ആശ്രമവുമായി ബന്ധപ്പെട്ട കൂടുത ദുരൂഹതക ചുരുളഴിയുന്നു. വ സുരക്ഷാ സന്നാഹങ്ങളോടെ നടക്കുന്ന പരിശോധനയി ആശ്രമ ‌പരിസരത്ത് സ്ഫോടക വസ്തു നിമാണശാല കണ്ടെത്തി. ഇവിടെനിന്ന് 85 പെട്ടി സ്ഫോടക വസ്തുക്ക പിടിച്ചെടുത്ത പൊലീസ്, ഫാക്ടറി പൂട്ടി സീ ചെയ്തു.

പടക്കം, കമ്പിത്തിരി, പൂത്തിരി മുതലായ കരിമരുന്ന് ഉപ്പന്നങ്ങളാണ് ഇവിടെ നിമിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണമെങ്കിലും, ഇവ ആയുധ നിമാണം ഉപ്പെടെയുള്ള ആവശ്യങ്ങക്കായി ഉപയോഗിച്ചിരുന്നോ എന്ന് വിശദമായി പരിശോധിക്കും. പൊലീസിനൊപ്പമുള്ള ഫൊറസിക് സംഘം സ്ഫോടക വസ്തുക്ക പരിശോധിക്കുകയാണ്. 

ആശ്രമത്തിനള്ളി രണ്ട് തുരങ്കങ്ങ കണ്ടെത്തിയതായും റിപ്പോട്ടുണ്ട്. അതി ഒന്ന് ഗുമീത് റാം റഹിമിന്റെ സ്വകാര്യ വസതിയിനിന്ന് ആരംഭിച്ച് ആശ്രമത്തിലെ വനിതാ ഹോസ്റ്റലി അവസാനിക്കുന്നതാണ്. മറ്റൊന്ന് ആശ്രമത്തിനുള്ളിനിന്ന് ആരംഭിച്ച് അഞ്ചു കിലോമീറ്റ അകലെ റോഡിലേക്കു തുറക്കുന്നതാണ്. അത്യാവശ്യ ഘട്ടം വന്നാ ഗുമീതിനും അനുചരമാക്കും രക്ഷപ്പെടാ നിമിച്ചതാണ് ഈ തുരങ്കമെന്നു കരുതുന്നു
 .

Post A Comment: