ല്ലൂര്‍ ആത്മിക ജ്വല്ലറിയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണമെന്നാണ് സംശയിക്കുന്നത്


തൃശൂര്‍: ഒല്ലൂരിലെ സ്വര്നാഭാരനശാലയില്‍  കവര്‍ച്ച നടന്നു. ഏകദേശം 4.5 കിലോഗ്രാം സ്വര്ണം നഷ്ട്മായി.
ഒല്ലൂര്‍ ആത്മിക ജ്വല്ലറിയിലാണ് മോഷണം നടന്നത്. വെള്ളിയാഴ്ച്ച രാത്രിയാണ് മോഷണമെന്നാണ് സംശയിക്കുന്നത്. ഭിത്തി തുരന്ന് മോഷ്ടാംക്കള്‍ അകത്ത് കയറിയെന്നാണ് വിശ്വസിക്കുന്നത്. സംഭവത്തില്‍ ഒല്ലൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post A Comment: