ആമ്പുലന്‍സ്, ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവ ഒഴികെയുള്ള വാഹനങ്ങളൊന്നും കടത്തി വിടില്ലെന്നും പോലീസ് അറിയിച്ചു.
കല്‍പറ്റ: മഴ കനത്തതിനാല്‍ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തില്‍ നാളെ(തിങ്കള്‍) രാവിലെ ഏഴ് മണി വരെ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി പോലീസ് അറിയിച്ചു. ആമ്പുലന്‍സ്, ആശുപത്രി, എയര്‍പോര്‍ട്ട് എന്നിവ ഒഴികെയുള്ള വാഹനങ്ങളൊന്നും കടത്തി വിടില്ലെന്നും പോലീസ് അറിയിച്ചു.

Post A Comment: