യു​എ​സി​ലെ വാ​ഷിം​ഗ്ട​ണി​ൽ‌ ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ വി​ദ്യാ​ർ​ഥി കൊ​ല്ല​പ്പെ​ട്ടു.


വാ​ഷിം​ഗ്ട​: യു​എ​സി​ലെ വാ​ഷിം​ഗ്ട​ണി​ ഹൈ​സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ വി​ദ്യാ​​ഥി കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ചു പേ​​ക്ക് പ​രി​ക്കേ​​ക്കു​ക​യും ചെ​യ്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ വാ​ഷിം​ഗ്ട​ണി​ലെ സ്പോ​കെ​യ്നി​ലാ​യി​രു​ന്നു സം​ഭ​വം.

ഫ്രീ​മാ​
 ഹൈ​സ്കൂ​ളി​ലാ​ണ് വെ​ടി​വ​യ്പു​ണ്ടാ​യ​ത്. അ​ക്ര​മി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​രി​ക്കേ​റ്റ​വ​രെ സേ​ക്ര​ട്ട് ഹേ​​ട്ട് മെ​ഡി​ക്ക​ സെ​ന്‍റ​റി​ പ്ര​വേ​ശി​പ്പി​ച്ചു. 

Post A Comment: