മാതാപിതാക്കളുടെയും പ്രദേശവാസികളുടെയും പ്രതിഷേധത്തെ തുടർന്ന് സ്കൂൾ പ്രിൻസിപ്പളിനെ പുറത്താക്കി


ദില്ലി: ഏഴു വയസുള്ള കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തി നടുക്കം വിട്ടുമാറാതെ കുട്ടിയുടെ മാതാപിതാക്കളും അടുത്ത ബന്ധുക്കളും. സ്കൂ മാനേജ്മെ്റിന് എതിരെയുള്ള പ്രതിഷേധം പുരോഗമിക്കുകയാണ്. റയാ്റനാഷണ സ്കൂളി പഠിക്കുന്ന മറ്റു വിദ്യാത്ഥികളുടെ മാതാപിതാക്കളും പ്രദേശത്തെ സാധാരണക്കാരും സ്കൂ മാനേജ്മെ്റിന് എതിരെ സമരവുമായി രംഗത്തെത്തി.
മാതാപിതാക്കളുടെയും പ്രദേശവാസികളുടെയും പ്രതിഷേധത്തെ തുടന്ന് സ്കൂ പ്രിസിപ്പളിനെ പുറത്താക്കി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് രണ്ടാം ക്ലാസ് വിദ്യാത്ഥിയെ കഴുത്തറുത്ത നിലയി സ്കൂളിലെ ശൗചാലയത്തി കണ്ടെത്തിയത്. ഉട തന്നെ കുട്ടിയെ ആശുപത്രിയി എത്തിച്ചെങ്കിലും രക്ഷിക്കാ കഴിഞ്ഞില്ല.
സംഭവവുമായി ബന്ധപ്പെട്ട് സ്കൂ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂളിലെ സി സി ടി വി ക്യാമറയിലെ ദൃശ്യങ്ങ പരിശോധിച്ച് ആയിരുന്നു പ്രതിയെ പൊലീസ് പിടികൂടിയത്. ഗുഡ്ഗാവിലെ ഘാംറോജ് സ്വദേശിയായ 42കാര അശോക് കുമാറിനെയാണ് അറസ്റ്റ് ചെയ്തത്.
ശൗചാലയത്തി വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാ ശ്രമിച്ചെന്നും കുട്ടി അത് എതിത്തതാണ് കൊലപാതകത്തിന് കാരണമായതെന്നും ഇയാ പൊലീസിന് മൊഴി നകിയിട്ടുണ്ട്.
അതേസമയം, കുട്ടി ലൈംഗികപീഡനത്തിന് ഇരയായിട്ടില്ലെന്ന് പോസ്റ്റ്മോട്ടം നടത്തിയ ഡോക്ടമാ അറിയിച്ചു. സ്കൂ മാനേജ്മെ്റി്റെ അശ്രദ്ധയ്ക്കെതിരെ കേസെടുക്കണമെന്ന് മരിച്ച കുട്ടിയുടെ പിതാവും ആവശ്യപ്പെട്ടിരുന്നു

Post A Comment: