തമിഴ്നാട്ടിലെ എഎെഎഡിഎംകെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി നടൻ കമൽഹാസൻ.


ചെന്നൈ: തമിഴ്നാട്ടിലെ എഎെഎഡിഎംകെ ക്കാരിനെതിരെ രൂക്ഷവിമശനവുമായി നട കമഹാസ. റിസോട്ടി വിശ്രമിക്കുന്ന എം..എമാരെ ഉന്നം വെച്ചാണ് കമലിെറ പുതിയ ട്വീറ്റുക. പണിയെടുക്കാത്ത ജനപ്രതിനിധികക്കൊന്നും ശമ്പളം കരുതെന്ന് അദ്ദേഹം പറഞ്ഞു.

ക്കാ ജീവനക്കാക്ക് മാത്രമല്ല, ഇത്തരം നിയമങ്ങ എല്ലാവക്കും ബാധകമാക്കണം. റിസോട്ടി ഇരുന്ന കുതിരക്കച്ചവടം നടത്തുന്ന രാഷ്ട്രീയക്കാക്കും ഇത് ബാധകമാക്കണമെന്നും കമ ട്വിറ്ററി കുറിച്ചു.

സമരത്തി പങ്കെടുക്കുന്ന അധ്യാപകക്ക് കോടതി താക്കീത് കിയിരുന്നു. ഇതേ നിലപാട് പണിയെടുക്കാത്ത എംഎഎമാക്ക് നേരെയും ബഹുമാനപ്പെട്ട കോടതിയുടെ ഭാഗത്ത് നിന്നുണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു.


Post A Comment: