മനുഷ്യബോംബ് പൊട്ടിത്തെറിച്ച് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടുകാബൂള്‍: മനുഷ്യബോംബ് പൊട്ടിത്തെറിച്ച് 3 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. തലസ്ഥാന നഗരിയായ കാബൂളിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ പ്രവേശന കവാടത്തിലാണ് മനുഷ്യബോംബ് പൊട്ടിത്തെറിച്ചത്. സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടക്കുന്നതിനിടെയായിരുന്നു സ്‌ഫോടനം. എല്ലാ കളിക്കാരും സുരക്ഷിതരാണെന്ന് അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സ്‌ഫോടനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.

Post A Comment: