രാത്രി യാത്രയ്ക്കു നിയന്ത്രണമേർപ്പെടുത്തി. രാത്രി ഏഴുമുതൽ രാവിലെ ഏഴുവരെയുള്ള യാത്രകൾക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന പശ്ചാത്തലത്തി രാത്രി യാത്രയ്ക്കു നിയന്ത്രണമേപ്പെടുത്തി. രാത്രി ഏഴുമുത രാവിലെ ഏഴുവരെയുള്ള യാത്രകക്കാണ് ദുരന്തനിവാരണ അതോറിറ്റി നിയന്ത്രണം ഏപ്പെടുത്തിയിരിക്കുന്നത്. മലയോര മേഖലകളി മണ്ണിടിച്ചിലും ഉരുപൊട്ടലും ഉണ്ടാകാ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തി അടിയന്തരാവശ്യത്തിനു പോകുന്ന വാഹനങ്ങ മാത്രമേ മലയോര മേഖലകളിലേക്കു കടത്തിവിടൂവെന്നും ദുരന്തനിവാരണ അതോറിറ്റി നകിയ മുന്നറിയിപ്പി വ്യക്തമാക്കി. മഴക്കെടുതിയെ തുടന്ന് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങക്കും തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.


Post A Comment: