ടാറ്റയുടെ കോമ്പാക്ട് എസ്.യൂ.വി നെക്സൺ ഓട്ടോമാറ്റിക്ക് (AMT) പതിപ്പിന്റെ ചിത്രങ്ങൾ പുറത്ത്. ഓട്ടോ സ്പൈ എന്ന വെബ് പോർട്ടലാണ് ചിത്രങ്ങൾ പുറത്തുവിട്ടത്.


ടാറ്റയുടെ കോമ്പാക്ട് എസ്.യൂ.വി നെക്സ ഓട്ടോമാറ്റിക്ക് (AMT) പതിപ്പിന്റെ ചിത്രങ്ങ പുറത്ത്. ഓട്ടോ സ്പൈ എന്ന വെബ് പോട്ടലാണ് ചിത്രങ്ങ പുറത്തുവിട്ടത്. കമ്പനി നടത്തിയ ടെക്നിക്ക ടെസ്റ്റ് ഡ്രൈവിനിടയി പകത്തിയ ചിത്രങ്ങളാണിതന്ന് കരുതുന്നു. സെപ്റ്റംബ 21ന് നെക്സ മാനുവ ട്രാസ്മിഷ പതിപ്പ് പുറത്തിറങ്ങും

മാരുതി ബ്രസയും ഫോഡ് എക്കോസ്പോട്ടും കൊടി പാറിക്കുന്ന വിപണിയി വേണം നെക്സണ് ഇടം കണ്ടെത്തുവാ.ടിയാഗോയി പരീക്ഷിച്ചു വിജയിച്ച റെവട്രോ പെട്രോ എഞ്ചിന്റെ പരിഷ്കരിച്ച പതിപ്പ് ആയുധമാക്കി വിപണി പിടിക്കാനുള്ള കണക്കുകൂട്ടലി ആണ് ടാറ്റാ എഞ്ചിനിയമാ. അസാമാന്യ ഇന്ധനക്ഷമതയും അത്യുഗ്ര പെഫോമസും കാഴ്ചവക്കുന്ന റെവട്രോ എഞ്ചിന്റെ മികവിനെ ജാപ്പനീസ് നിമ്മാതാവായ ടോയോട്ട അവരുടെ ഇന്റേണ ജേണലി പരാമശിച്ചത് ടാറ്റക്ക് വലിയ അത്മവിശ്വാസമാണ് കുന്നത്. കോമ്പാക്ട് SUV വിഭാഗത്തി മികച്ച പെട്രോ പതിപ്പുക ഇല്ലാത്തത് ടാറ്റക്ക് അനുകൂലമാകും എന്ന പ്രതീക്ഷയിലാണവ.ബ്രസക്ക് നിലവി ഡീസ പതിപ്പ് മാത്രമാണുള്ളത് ഫോഡിന്റെ എക്കോബൂസ്റ്റിന് ഇതുവരെ കാര്യമായ ചലനം ഉണ്ടാക്കാനും കഴിഞ്ഞിട്ടില്ലാ.170 nm ടോക്കി 110 ps ശക്തി ഉത്പാദിപ്പിക്കുന്ന റെവട്രോ പെട്രോ എഞ്ചി ടാറ്റയുടെ പുണയിലെ സ്റ്റുഡിയോയി വികസിപ്പിച്ച് സാനന്ദിലെ പ്ലാന്റിലാണ് നിമ്മിക്കുന്നത്.


Post A Comment: