നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാൻ തയാറാണെന്ന് നടനും സംവിധായകനുമായ നാദിർഷാ അന്വേഷണ സംഘത്തെ അറിയിച്ചു.


എറണാകുളം: നടിയെ ആക്രമിച്ച കേസിലെ ചോദ്യം ചെയ്യലിന് വേണ്ടി ഹാജരാകാ തയാറാണെന്ന് നടനും സംവിധായകനുമായ നാദിഷാ അന്വേഷണ സംഘത്തെ അറിയിച്ചു. ഇന്ന് നാല് മണിക്ക് ശേഷം എപ്പോ വേണമെങ്കിലും ഹാജരാകാമെന്നാണ് താരം അറിയിച്ചത്. നേരത്തെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നാദിഷാ ആലുവ പൊലീസ് ക്ലബ്ബി ഹാജരായിരുന്നെങ്കിലും ആരോഗ്യസ്ഥിതി മോശമായതിനെ തുടന്ന് ചോദ്യം ചെയ്യ നിത്തി വെച്ചിരുന്നു.
എന്നാ നാദിഷായെ ഇപ്പോ ചോദ്യം ചെയ്യാ വിളിക്കേണ്ടതില്ലെന്നാണ് പൊലീസിന്റെ നിലപാട്. മെഡിക്ക സംഘത്തിന്റെ വിശദമായ റിപ്പോട്ട് ലഭിച്ചതിന് ശേഷം മാത്രമേ താരത്തിനെ കൂടുത ചോദ്യം ചെയ്യാ ഇടയുള്ളൂ.
രാവിലെ നാദിഷായെ ചോദ്യം ചെയ്യ തുടങ്ങിയപ്പോതന്നെ ശാരീരിക അവശത പ്രകടിപ്പിച്ചു. തുടന്ന് നാദിഷായ്ക്ക് രക്തസമ്മദം ഉയന്നു. ഉട തന്നെ ഡോക്ടമാ എത്തുകയും നാദിഷായെ പരിശോധിക്കുകയും ചെയ്തു. ഡോക്ടമാ നാദിഷായെ പരിശോധിച്ചശേഷം കിയ നിദേശത്തെത്തുടന്നാണ് ചോദ്യം ചെയ്യ ഉപേക്ഷിച്ചത്. ചോദ്യം ചെയ്യാ കഴിഞ്ഞില്ലെന്ന് കോടതിയെ അറിയിക്കുമെന്ന് പൊലീസ് അറിയിച്ചു.
ആലുവ പൊലീസ് ക്ലബിലായിരുന്നു നാദിഷായുടെ ചോദ്യം ചെയ്യ. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് നാദിഷായുടെ മുകൂ ജാമ്യാപേക്ഷ പരിഗണിക്കവേ കോടതി നിദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നാദിഷാ ചോദ്യം ചെയ്യലിന് ഹാജരായത്.
നടിയെ ആക്രമിച്ച കേസിലെ തെളിവുക നാദിഷാ നശിപ്പിച്ചുവെന്നാണ് പൊലീസിന്റെ സംശയം. ഇതേ തുടന്നാണ് ഇദ്ദേഹത്തോട് ചോദ്യം ചെയ്യലിന് ഹാജരാകാ ആവശ്യപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച കിയ നോട്ടീസി തിങ്കളാഴ്ച ഹാജരാകണമെന്നായിരുന്നു ആവശ്യം. എന്നാ നാദി നോട്ടീസ് ലഭിച്ച ഉട ഉദര സംബന്ധമായ അസുഖത്തെ തുടന്ന് ആശുപത്രിയി കിടത്തി ചികിത്സയ്ക്ക് വിധേയനായി. ഇതിനുപിന്നാലെ ഹൈക്കോടതിയി മുകൂ ജാമ്യാപേക്ഷയും കി. പൊലീസ് തന്നെ മനഃപൂവം കേസി പെടുത്താ ശ്രമിക്കുന്നുവെന്നാണ് മുകൂ ജാമ്യാപേക്ഷയി നാദി കോടതിയി പറഞ്ഞത്.
അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകുന്ന നാദിഷയെ അറസ്റ്റ് ചെയ്യാ പൊലീസിന് സാധിക്കില്ല. മുകൂ ജാമ്യാപേക്ഷയി വിധി വരുന്നത് വരെ പൊലീസ് അറസ്റ്റിന് തയാറാകില്ലെന്നാണ് വിവരം.


Post A Comment: