സംസ്ഥാന അത്‌ലറ്റിക്ക് ചാമ്പ്യൻഷിപ്‌ വിജയി ടി ജെ ജംഷീലയെ അനുമോദിച്ചു


എരുമപ്പെട്ടി: സംസ്ഥാന അത്‌ലറ്റിക്ക് ചാമ്പ്യ ഷിപ്പി അണ്ട 18 പെകുട്ടികളുടെ വിഭാഗത്തി 400 മീറ്റ റെയ്‌സി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ എരുമപ്പെട്ടി ഗവ:ഹയ്യ സെക്കഡറി സ്‌കൂളിലെ വിദ്യാഥിനി ടി.ജെ.ജംഷീലയെ എരുമപ്പെട്ടി ജനമൈത്രി പോലീസ് അനുമോദിച്ചു. എരുമപ്പെട്ടി സ്‌കൂളി നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം കല്ല്യാണി എസ.നായ ഉദ്ഘാടനം ചെയ്തു. ,പി.ടി.എ.പ്രസിഡന്റ് കുഞ്ഞുമോ കരിയന്നൂ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മീന ശലമോ മുഖ്യാതിഥിയായി .അഡീഷ്ണ  എസ് .ഐ.ടി.കെ.ബാല ഉപഹാരം സമപ്പിച്ചു.സിവി പോലീസ് ഓഫീസ കെ.എസ്.ഓമന പൊന്നാട അണിയിച്ചു.ജനമൈത്രി പോലീസ് ഗ്രൂപ്പ് അംഗവും ഗ്രാമപഞ്ചായത്ത് സ്റ്റാഡിംഗ് കമ്മറ്റി ചെയമാനുമായ എ.കെ.കബീട്ടിഫിക്കറ്റ് നകി. എസ്.എം.സി. ചെയമാ എം.എ. ഉസ്മാ, പ്രിസിപ്പാസി.എം. പൊന്നമ്മ, പ്രധാന അധ്യാപിക എ.എസ്. പ്രേംസി, ജനമൈത്രിപോലീസ് കോഡിനേറ്റ ശ്യാം ആന്റണി, ജനമൈത്രി പോലീസ് ഗ്രൂപ്പ് ഫൈവ്  അംഗങ്ങളായ മുരളി അമ്പലപ്പാട്ട്, രഘു കരിയന്നൂ, ഡെപ്പ്യുട്ടി എച്ച് .എം. സിറാജുദ്ധീ, സ്റ്റാഫ് സെക്രെട്ടറി നന്ദകുമാ എന്നിവ സംസാരിച്ചു. കായിക അധ്യാപകരായ മുഹമ്മദ് ഹനീഫ ,ഷാര സി.സേന ,മൃതുല സി.ഭാസ്‌ക്ക എന്നിവരെ ചടങ്ങി ആദരിച്ചു.

 

Post A Comment: