മഴക്കളിയില്‍ മനം നിറച്ച് ഇന്ത്യ; ഓസീസിനെ പരാജയപ്പെടുത്തിയത് 26 റണ്സിടന്

ചെന്നൈ: ഓസ്ട്രേലിയയ്ക്ക് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് 26 റണ്‍സിന്റെ വിജയം. ഡക്ക് വത്ത് ലൂയിസ് നിയമപ്രകാരം പുനനിശ്ചയിക്കപ്പെട്ട വിജയലക്ഷ്യം പിന്തുടന്ന ഓസീസിന്റെ മുനിര ബാറ്റ്സ്മാന്മാ പൊരുതാതെ മടങ്ങി. ഇതോടെ ഇന്ത്യയ്ക്ക് അനുകൂലമായി കളിയുടെ ഗതി.
ടീം സ്കോ 15  എത്തിയപ്പോഴാണ് ഓസീസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. നാലാമത്തെ ഓവറിലെ അഞ്ചാം പന്തി ജസ്പ്രീത് ഭുംറയാണ് കാട്ട്റൈറ്റിനെ ബൗഡ് ചെയ്തത്.
തൊട്ടടുത്ത ഓവറി ക്യാപ്റ്റ സ്റ്റീവ് സ്മിത്ത് ഹദ്ദിക് പാണ്ഡ്യയുടെ പന്തി ഭുംറയ്ക്ക് ക്യാച്ച് നകി മടങ്ങി. ടീം സ്കോ 20. ഏഴാമത്തെ ഓവറി ട്രവിസ് ഹെഡിനെ ധോനിയുടെ കൈകളി എത്തിച്ച് ഹദ്ദിക് പാണ്ഡ്യ മൂന്നാം വിക്കറ്റ് വീഴ്ത്തിയപ്പോ ഓസീസ് സ്കോ 29.
28 പന്തി 25 റസെടുത്ത ഡേവിഡ് വാണറെ കേദാ ജാദവ് ധോനിയുടെ കൈകളിലെത്തിച്ചതോടെ നാലാമത്തെ വിക്കറ്റും വീണു. ഈ സമയത്ത് ടീം സ്കോ 35.
പിന്നീട് ഗ്ലെ മാക്സ്‌വെ ഇന്ത്യ ബൗളമാരെ ആക്രമിച്ചു. 18 പന്തി നാല് സിക്സറും മൂന്ന് ഫോറും അടിച്ച മാക്സ്‌വെല്ലി(39) യുസ്വേന്ദ്ര ചഹാലിന്റെ പന്തി ദ്ദിക് പാണ്ഡ്യ പിടിച്ച് പുറത്താക്കുകയായിരുന്നു. ടീം സ്കോ 76  നിക്കുമ്പോഴായിരുന്നു മാക്സ്‌വെല്ലിന്റെ വിക്കറ്റ് ഓസീസിന് നഷ്ടമായത്.
ടീം സ്കോ 76  നിക്കെ തന്നെ കേദാ യാദവിന് പന്തി അദ്ദേഹത്തിന് തന്നെ ക്യാച്ച് നകി സ്റ്റോയ്നിസും മടങ്ങി. 16ാമത്തെ ഓവറി ധോനിയുടെ ചടുല നീക്കത്തിലാണ് മാത്യു വെയ്ഡ് പുറത്തായത്. പിന്നാലെ വന്ന ബാറ്റ്സ്മാന്‍മാരും താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയതോടെ ആതിഥേയര്‍ 137ന് 9 എന്ന നിലയില്‍ പോരാട്ടം അവസാനിപ്പിച്ചു.
നേരത്തേ ആദ്യ ഇന്നിംഗ്സി ഇന്ത്യ നിശ്ചിത അമ്പത് ഓവറി 281 റസ് നേടിയിരുന്നു. അദ്ധസെഞ്ച്വറി നേടിയ ഹദ്ദിക് പാണ്ഡ്യെ(83)യുടെയും മു നായക എംഎസ് ധോനി(79)യുടെയും കരുത്തിലാണ് ഇന്ത്യ മികച്ച സ്കോ നേടിയത്.
ഇന്ത്യ ഇന്നിംഗ്സിന് ശേഷമാണ് മഴ പെയ്തത്. ഒരു പന്ത് പോലും എറിയാനാകാതെ മണിക്കൂറുക നഷ്ടപ്പെട്ടതോടെയാണ് ഡക്ക്‌വത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം പുനനിശ്ചയിച്ചത്.
50 ഓവറി 281 റസ് എന്ന ലക്ഷ്യം മാറി 21 ഓവറി 164 ആയതോടെ ആദ്യ ഏകദിന മത്സരത്തിന്റെ രണ്ടാം ഇന്നിംഗ്സ് ട്വന്റി ട്വന്റി മത്സരത്തിന്റെ സ്വഭാവത്തിലേക്ക് മാറുകയായിരുന്നു.

Post A Comment: