സിപിഎം പരിപാടിയിൽ പങ്കെടുക്കാൻ നടൻ കമൽഹാസൻ വീണ്ടും കേരളത്തിലെത്തുന്നു


കോഴിക്കോട്: സിപിഎം പരിപാടിയി പങ്കെടുക്കാ നട കമഹാസ വീണ്ടും കേരളത്തിലെത്തുന്നു. കേളു ഏട്ട പഠന ഗവേഷണ സംഘം സംഘടിപ്പിക്കുന്ന 'ഗീയ ഫാസിസത്തിനെതിരെ' ദേശീയ സെമിനാറി പങ്കെടുക്കാനാണ് കമ കേരളത്തിലെത്തുന്നത്. കോഴിക്കോട് ടാഗോ ഹാളി വെച്ച് നടക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയ ഉദ്ഘാടനം ചെയ്യും.

കന്നഡ എഴുത്തുകാരി ചേതന തീത്ഥഹള്ളിയും പരിപാടിയി പങ്കെടുക്കും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ, എളമരം കരീം, മന്ത്രി ഡോ.കെ.ടി.ജലീ, ഡോ.ഖദീജ മുംതാസ്, ഡോ.ഹുസൈ രണ്ടത്താണി തുടങ്ങിയവരും പങ്കെടുക്കും.


ദിവസങ്ങക്ക് മുമ്പാണ് കമഹാസ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദശിച്ചത്. രാഷ്ട്രീയ വിഷയങ്ങളാണ് ചച്ച ചെയ്തതെന്ന് ഇരുവരും പറഞ്ഞിരുന്നു. താ രാഷ്ട്രീയത്തി പ്രവേശിച്ചേക്കുമെന്ന സൂചന പല തവണ നകിയ കമലിെറ നീക്കം ഏറെ ആകാംക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷക കാണുന്നത്.

Post A Comment: