കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍.തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് സജികുമാറിനെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. സജികുമാറിന്റെ അയല്‍വാസിയായ ഊരൂട്ടമ്പലം സ്വദേശി ശ്രീനാഥാണ് പിടിയിലായത്. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയായ സജികുമാറിനെ ആക്രമിച്ച്‌ കൈയും കാലും തല്ലിയൊടിക്കുകയായിരുന്നു. ആക്രമണത്തില്‍ ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയത്തിനും പരിക്കേറ്റു. കെഎസ്‌ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ എംപാനല്‍ കണ്ടക്ടര്‍ കൂടിയാണ് സജികുമാര്‍.

Post A Comment: