അമർനാഥ് തീർഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു

ശ്രീനഗ: അമനാഥ് തീഥാടകരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചു. ലഷ്ക കമാഡറും പാക്ക് പൗരനുമായ അബു ഇസ്മയിലിനെയാണ് സൈന്യം ഏറ്റുമുട്ടലി വധിച്ചത്. ശ്രീനഗറിലെ നൗഗാമിലായിരുന്നു ഏറ്റുമുട്ട. കശ്മീ കേന്ദ്രമായി വഷങ്ങളായി പ്രവത്തിക്കുന്ന ലഷ്ക നേതാവാണ് അബു ഇസ്മയി. ഇയാളെ വധിച്ചത് സൈന്യത്തിന്റെ ഭീകരവിരുദ്ധ പോരാട്ടത്തിലെ ശ്രദ്ധേയ നേട്ടമാണ്.
ഇക്കഴിഞ്ഞ ജൂലൈയി അനന്ത്നാഗി ഭീകര നടത്തിയ ആക്രമണത്തി അഞ്ചു സ്ത്രീകളടക്കം ഏഴുപേരാണു കൊല്ലപ്പെട്ടത്. ഏഴുപേക്കു പരുക്കേറ്റു. രാത്രി എട്ടു മണിയോടെയായിരുന്നു ആക്രമണം. പൊലീസ് വാഹനത്തിനു നേരെയാണ് ആദ്യം ആക്രമണം നടത്തിയത്. പൊലീസുകാ തിരികെ വെടിവച്ചപ്പോ രക്ഷപ്പെടാ ശ്രമിച്ച ഭീകര തലങ്ങും വിലങ്ങും വെടിവയ്ച്ചു.
അമനാഥ് ക്ഷേത്രത്തിശനം നടത്തി മടങ്ങുകയായിരുന്ന തീഥാടകരുമായി സോനാമാഗിനിന്ന് എത്തിയ ബസിനു നേക്കും ഭീകര വെടിയുതിത്തപ്പോഴാണ് ഏഴുപേ കൊല്ലപ്പെട്ടത്. അമനാഥ് തീഥാടകക്കുനേരെ ഉണ്ടായ ഭീകരാക്രമണത്തിന്റെ സൂത്രധാര അബു ഇസ്മയിലാണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. ഒരു പാക്ക് പൗരനും രണ്ട് ഇന്ത്യക്കാരും അബുവിനെ സഹായിച്ചെന്നും ഇന്റലിജസ് കേന്ദ്രങ്ങ വ്യക്തമാക്കി.
ഫോ സംഭാഷണത്തിന്റെ ചുവടുപിടിച്ചാണ് അബു ഇസ്മയിലിനുവേണ്ടി കശ്മീരി തിരച്ചി ശക്തമാക്കിയത്. ബഷി ലഷ്കരി ഉപ്പെടെ ഭീകര സംഘടനയുടെ പ്രമുഖ കൊല്ലപ്പെട്ടതിനു പ്രതികാരമായാണു തീഥാടകരെ ആക്രമിച്ചത്. അമനാഥ് തീഥാടകരെ ആക്രമിച്ച ഭീകരക്കു സഹായം നകിയ മൂന്നു പേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. ബിലാ അഹമ്മദ് റിഷി, ഐസാജ് വാഗെ, സഹൂ അഹമ്മദ് എന്നിവരാണു പിടിയിലായത്.


Post A Comment: