രാവിലെ 6.30നു കാർ ടിപ്പർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു


തമിഴ്നാട്ടി മധുര രാജപാളയത്തിനു സമീപം കല്ലുപ്പെട്ടിയി ഉണ്ടായ വാഹനാപകടത്തി കൊല്ലം കൊല്ലുവിള പള്ളിമുക്ക് സ്വദേശികളായ നാലുപേ മരിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളായ സജീദ് സലിം, നൂജഹാ, ഖദീജ, സലീന എന്നിവരാണ് മരിച്ചത്. നാലു സ്ത്രീകളും രണ്ടു പുരുഷന്മാരുമാണ് വാഹനത്തി ഉണ്ടായിരുന്നത്. രാവിലെ 6.30നു കാ ടിപ്പ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങ തിരുമംഗംലം സക്കാ ആശുപത്രി മോച്ചറിയി സൂക്ഷിച്ചിരിക്കുകയാണ്. 

Post A Comment: