കെ.എൻ.എ. ഖാദർ വേങ്ങര ഉപതിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർഥി. പാണക്കാട്ട് രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിന്റെ തീരുമാനം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്



മലപ്പുറം കെ.എ.എ. ഖാദ വേങ്ങര ഉപതിരഞ്ഞെടുപ്പി മുസ്‌ലിം ലീഗ് സ്ഥാനാഥി. പാണക്കാട്ട് രാവിലെ ചേന്ന പാലമെന്ററി പാട്ടി യോഗത്തിന്റെ തീരുമാനം സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലാ ജനറ സെക്രട്ടറിയാണ് ഖാദ. 2011 വള്ളിക്കുന്നിനിന്നു മത്സരിച്ചു ജയിച്ച അദ്ദേഹത്തിനു കഴിഞ്ഞതവണ സീറ്റ് നകിയില്ല. സംസ്ഥാന ജനറ സെക്രട്ടറി കെ.പി.എ.മജീദ് മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെയാണ് കെ.എ.എ. ഖാദറിനു നറുക്കു വീണത്.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.എ. ലത്തീഫ് സ്ഥാനാഥിയാകുമെന്ന് അവസാനനിമിഷം അഭ്യൂഹങ്ങ ഉണ്ടായിരുന്നു. ലത്തീഫിനെ പാണക്കാട്ടേയ്ക്ക് വിളിപ്പിച്ചത് അഭ്യൂഹങ്ങക്ക് ആക്കം കൂട്ടുകയും ചെയ്തു. എന്നാ ലീഗ് പാലമെന്ററി ബോഡ് കെ.എ.എ. ഖാദറിന്റെ പേരാണ് നി‌ദ്ദേശിച്ചത്. പി.എം.എ. സലാം യൂത്ത് ലീഗ് സംസ്ഥാന ജനറ സെക്രട്ടറി പി.കെ. ഫിറോസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ടായിരുന്നു.
സ്ഥാനാഥിയാകാ ഏറ്റവുമധികം സാധ്യത കപിക്കപ്പെട്ടിരുന്ന മജീദ് ഞായറാഴ്ച വൈകിട്ട് ഹൈദരലി തങ്ങളെ നേരിക്കണ്ടാണു താ മത്സരിക്കാനില്ലെന്നറിയിച്ചത്. സംഘടനാപരമായി ഏറെ ചുമതലക ഉള്ളതിനാലാണു മത്സരത്തിനിറങ്ങാത്തതെന്ന് അദ്ദേഹം പിന്നീടു പറഞ്ഞു.

പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സി.പി. ബാവ ഹാജി, മു എംഎഎ അബ്ദുറഹിമാ രണ്ടത്താണി എന്നിവരുടെ പേര് ആദ്യഘട്ടത്തിലുയന്നെങ്കിലും പിന്നീടു മങ്ങി.

Post A Comment: