പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സി പി ഐ എം കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ

കുന്നംകുളം: പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ സി പി ഐ എം  കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. ഏരിയ ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കുന്നംകുളം സെന്റെറില്‍ സമാപിച്ചു . തുടര്‍ന്ന് നടന്ന പൊതുയോഗം കെ എസ് കെ ടി യു ജില്ല സെക്രടറി ടി കെ വാസു ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രടറി എം എന്‍ സത്യന്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേര്‍സണ്‍ സീത രവിന്ദ്രന്‍, പി എം സുരേഷ്, പി ജെ ജയപ്രകാശ്, കെ അ അസീസ്‌, പി എം സോമന്‍, സതീശന്‍ എന്നിവര്‍ സംസാരിച്ചു,

Post A Comment: