ശക്തിപൂഞ്ച് എക്സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്ഉത്തര്പ്ര ദേശില്‍ വീണ്ടും ട്രെയിന്‍ പാളം തെറ്റി. ശക്തിപൂഞ്ച് എക്‌സ്പ്രസിന്റെ ഏഴ് ബോഗികളാണ് പാളം തെറ്റിയത്. സോന്ബളദ്രയിലാണ് അപകടം നടന്നത്. ആളപായമില്ലെന്നാണ് സൂചന

Post A Comment: