കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ആളപായമില്ല. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന കാറിനാണ് തീപിടിച്ചത്.

കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. ആളപായമില്ല. കുമരകം ഭാഗത്തു നിന്ന് കോട്ടയത്തേക്ക് വന്ന കാറിനാണ് തീപിടിച്ചത്.


ഡിക്ക കാറി നിന്ന് പുക ഉയന്നതിനെത്തുടന്ന് വാഹനം നിര്ത്തി ബോണറ്റ് പരിശോധിച്ചു കൊണ്ടിരുന്നപ്പോഴാണ് തീപടര്ന്നത്.

Post A Comment: