ലീപിനെ അനൂകുലിച്ച്‌ നിലപാട് സ്വീകരിച്ച സെബാസ്റ്റിയന്‍ പോളിനെ വിമര്‍ശിച്ച്‌ നടിയുടെ സഹോദരന്‍ രംഗത്ത്


കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില് അറസ്റ്റിലായ നടന് ദിലീപിനെ അനൂകുലിച്ച് നിലപാട് സ്വീകരിച്ച സെബാസ്റ്റിയന് പോളിനെ വിമര്ശിച്ച് നടിയുടെ സഹോദരന് രംഗത്ത്. ഫേസ്ബുക്കിലൂടെയാണു നടിയുടെ സഹോദരന് നിലപാട് വ്യക്തമാക്കിയത്.

ദിലീപിന് അനുകൂലമായ നിലപാടാണ് മുന് എംപി സ്വീകരിച്ചത്. സെബസ്റ്റിയന് പോളിന്റെ നിലപാടിനെ വിമര്ശിച്ചു കൊണ്ട് ആഷിക് അബു അടക്കമുള്ള നിരവധി പേര് രംഗത്ത് എത്തുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റ്


മിസ്റ്റര് സെബാസ്റ്റ്യന് പോള്‍ .അങ്ങയോടുണ്ടായിരുന്ന എല്ലാ ബഹുമാനവും വെച്ചുകൊണ്ട് , താങ്കള് പുലര്ത്തിയിരുന്ന മാധ്യമ ധര്മ്മത്തിന് ആദരാഞ്ജലികള് അര്പ്പിച്ചുകൊള്ളുന്നു

Post A Comment: