സംസ്ഥാന സ്‌കൂൾ കലോത്സവം ക്രിസ്‌മസ് അവധിക്ക് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു.


തിരുവനന്തപുരം: സംസ്ഥാന സ്‌കൂ കലോത്സവം ക്രിസ്‌മസ് അവധിക്ക് നടത്താനുള്ള തീരുമാനം ഉപേക്ഷിച്ചു. പകരം ജനുവരി ആറ് മുത 10 വരെ തൃശൂരി വച്ച് കലോത്സവം നടത്താനാണ് തീരുമാനം. വേദികളുടെ എണ്ണം വദ്ധിപ്പിച്ച് ഏഴ് ദിവസത്തെ മേള അഞ്ച് ദിവസമാക്കി ചുരുക്കും. മിമിക്രി, മോണോ ആക്‌ട്, കഥകളി, നാടോടി നൃത്തം, കേരള നടനം, ഓട്ടതുള്ള എന്നിവയ്‌ക്ക് ആകുട്ടികക്കും പെകുട്ടികക്കും പ്രത്യേകം മത്സരം നടത്തേണ്ടതില്ല. ഡി.പി.ഐയുടെ നേതൃത്വത്തി ചേന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് കമ്മിറ്റി ഇത് സംബന്ധിച്ച നിദ്ദേശം സക്കാരിന് സമപ്പിച്ചു.

കലോത്സവം കാരണം അദ്ധ്യയന ദിവസങ്ങ നഷ്‌ടപ്പെടുന്നത് ഒഴിവാക്കാ ക്രിസ്‌മസ് അവധിക്കാലത്ത് മേള നടത്താ പൊതു വിദ്യാഭ്യാസ വകുപ്പ് ആലോചിച്ചിരുന്നു. എന്നാ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെയാണ് മുകാലങ്ങളി നടത്തിയ രീതിയി തന്നെ കലോത്സവം നടത്താ തീരുമാനമായത്.


Post A Comment: