ലണ്ടനിലെ തുരങ്ക റെയില്പാാതയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു.


ലണ്ടൻ: ലണ്ടനിലെ തുരങ്ക റെയില്പാാതയിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ഐഎസിന്റെര വെറുപ്പാണ് സ്ഫോടനത്തിനു പിന്നിലെന്ന് അമാഖ് ഓണ്‍ലൈനിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ സംഘടന അവകാശപ്പെടുന്നു. സ്‌ഫോടനത്തില്‍ 29 പേര്ക്ക്  പരിക്കേറ്റതായി പൊലീസ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പ്രാദേശിക സമയം രാവിലെ എട്ട് മണിയോടെയാണ് ലണ്ടനിലെ പാര്സേണ്സ്വ ഗ്രീന്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ സ്‌ഫോടനമുണ്ടായത്. ട്രെയിനിലുണ്ടായിരുന്ന ബക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രാദേശികമായി നിര്മിനച്ച ബോംബാണെന്നാണ് കരുതുന്നതെന്നും പൊലീസ് വ്യക്തമാക്കി.

Post A Comment: