ന്ധനവില വരുംദിവസങ്ങളിൽ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ.ന്യൂഡഹി ഇന്ധനവില വരുംദിവസങ്ങളി കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി മേന്ദ്ര പ്രധാ. പെട്രോ, ഡീസ വില പിടിച്ചുനിത്താനായി ചരക്കു സേവന നികുതിയുടെ (ജിഎസ്ടി) പരിധിയി കൊണ്ടുവരാനാണു ക്കാ ഉദ്ദേശിക്കുന്നത്. ഇതു വിലയി വ്യത്യാസം കൊണ്ടുവരും. ക്രൂഡോയി വില ഉയന്നതാണു പെട്രോ വില കൂടാ കാരണം. വരുംദിവസങ്ങളി ക്രൂഡോയി വില കുറയുമെന്നാണു നിഗമനം. ദിവസേനയുള്ള ഇന്ധനവില നിണയം സുതാര്യമാണെന്നും മേന്ദ്ര പ്രധാ അറിയിച്ചു.

 ചുഴലിക്കാറ്റും പെട്രോ വിലയി ധനവുണ്ടാക്കിയെന്നു മന്ത്രി അറിയിച്ചു. ടെക്സസിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ ഉത്പാദനത്തി 13% കുറവുവരുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേത്തു. പൊതുമേഖലാ എണ്ണക്കമ്പനികളുടെ പ്രതിനിധികളുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പെട്രോ വില അനുദിനം ധിക്കുന്നതി രാജ്യമെങ്ങും പ്രതിഷേധം ശക്തമായിരുന്നു. ഇതേത്തുടന്നാണു മന്ത്രിയുടെ വിശദീകരണം.

Post A Comment: