വീഡിയോ കോളിംഗ് ആപ്പുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്‍വലിക്കുന്നു

റിയാദ്: വാട്സ് ആപ്പ്, സ്കൈപ്പ്, വൈബര് തുടങ്ങിയ വോയിസ്, വീഡിയോ കോളിംഗ് ആപ്പുകള്ക്ക് ഏര്പ്പെടുത്തിയിരുന്ന വിലക്ക് സൗദി അറേബ്യ പിന്വലിക്കുന്നു. അടുത്തയാഴ്ചയോടെ വിലക്ക് നീക്കുമെന്നും ഇതിനായുള്ള നടപടിക്രമങ്ങള് നടന്നു വരികയാണെന്നും കമ്യൂണിക്കേഷന് ആന്ഡ് ഇന്ഫര്മേഷന് ടെക്നോളജി മന്ത്രി അബ്ദുള്ള അല് സവഹ പറഞ്ഞു. 

 രാജ്യത്തെ ടെലികോം ഉപഭോക്താക്കള്ക്ക് തങ്ങളുടെ ആവശ്യങ്ങള് നിറവേറ്റുന്നതിനുള്ള ഏറ്റവും മികച്ച സേവനങ്ങള് നല്കുന്നതിനായാണ് പുതിയ തീരുമാനമെന്നും മന്ത്രി പറഞ്ഞു.


Post A Comment: