പാക്കിസ്ഥാനിലെ ലാഹോറിൽ എൻ-120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെ ഭാര്യയും പിഎംഎൽ-എൻ സ്ഥാനാർഥിയുമായ കുൽസും നവാസ് വിജയിച്ചു.


ലാഹോ: പാക്കിസ്ഥാനിലെ ലാഹോറി -120 മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പി മു പ്രധാനമന്ത്രി നവാസ് ഷരീഫിന്റെ ഭാര്യയും പിഎംഎ- സ്ഥാനാഥിയുമായ കുസും നവാസ് വിജയിച്ചു. ഇമ്രാഖാന്റെ തെഹ്റിക് -സാഫ് പാട്ടിയിലെ യാസ്മി റഷീദിനെ 14,000 വോട്ടുകക്ക് പിന്നിലാക്കിയാണ് അവ വിജയം കരസ്ഥമാക്കിയത്.

 മൂന്നുലക്ഷത്തിപരം വോട്ടമാക്ക് 220 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിരുന്നത്. ആകെയുള്ള 3,21,786 വോട്ടമാരി 1,42,144 പേ വനിതകളാണ്. ചരിത്രത്തിലാദ്യമായി ബയോമെട്രിക് സംവിധാനവും വോട്ടെടുപ്പിന് ഉപയോഗിച്ചിരുന്നു.

കുസും നിലവി ചികിത്സയ്ക്കായി ലണ്ടനിലാണ്. കുസും ചികിത്സ തേടുന്നതിനാ മക മറിയം നവാസ് ആണ് പ്രചാരണത്തിനു നേതൃത്വം കൊടുത്തിരുന്നത്. പാനമഗേറ്റ് അഴിമതിക്കേസി നവാസിനെ അയോഗ്യനായി പ്രഖ്യാപിച്ച ജൂലൈ 28ലെ സുപ്രീംകോടതിവിധിയെത്തുടന്നാണ് അദ്ദേഹത്തിനു പ്രധാനമന്ത്രി പദം രാജിവയ്ക്കേണ്ടിവന്നത്.


Post A Comment: