നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു നിർമ്മല. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത കൂടിയാണ് നിർമലാ സീതാരാമൻ.


കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയ്ക്കു പിന്നാലെ മന്ത്രിമാരുടെ വകുപ്പകളിലും അപ്രതീക്ഷിത നീക്കങ്ങളുമായി ബിജെപി. നിമല സീതാരാമന് പ്രതിരോധ വകുപ്പിറെ ചുമതല നകാ തീരുമാനമായി. നേരത്തെ, കേന്ദ്ര വാണിജ്യ സഹമന്ത്രിയായിരുന്നു നിമ്മല. ഇന്ദിരാ ഗാന്ധിയ്ക്കു ശേഷം ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന വനിത കൂടിയാണ് നിമലാ സീതാരാമ. 

 നിലവി അരു ജയ്റ്റ്‌ലിയാണ് പ്രതിരോധമന്ത്രി. ധനകാര്യമന്ത്രിയായ അദ്ദേഹം മനോഹ പരീക്ക ഗോവ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെയാണ് പ്രതിരോധമന്ത്രിസ്ഥാനം ഏറ്റെടുത്തത്.


Post A Comment: