കളക്ടർമാർ നോക്കുകൂലി തടയാൻ കർശനമായ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: കളക്ടമാ നോക്കുകൂലി തടയാശനമായ നടപടി കൈക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയ. തൊഴിലാളി സംഘടനക ഒന്നും നോക്കുകൂലി പ്രോത്സാഹിപ്പിക്കുന്നില്ല. കലക്ടമാരുമായി മുഖ്യമന്ത്രി നടത്തിയ വീഡിയോ കോഫറസിലാണ് നിദേശം മുന്നോട്ട് വെച്ചത്. ദേശീയപാത, ദേശീയ ജലപാത, ഗെയില്പൈപ്പ് ലൈ, റെയില്‍വേ ലൈന്‍‍, തിരുവനന്തപുരം-കോഴിക്കോട് വിമാനത്താവളം, കിഫ്ബി പദ്ധതി എന്നിവക്ക് വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും ജില്ലാ കളക്ടമാ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിദേശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയി നിന്ന് അപേക്ഷ നകി നൂറു മണിക്കൂറിനകം ബാങ്ക് അകൗണ്ടി പണം എത്തുന്ന സംവിധാനം ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ മാസവും ഓരോ ജില്ലയിലും ഓരോ താലൂക്കി പ്രശ്ന പരിഹാര അദാലത്ത് നടത്തണമെന്നും മുഖ്യമന്ത്രി നിദേശിച്ചു. അടുത്തവഷത്തോടെ അര്‍ഹതപ്പെട്ടവക്കെല്ലാം പട്ടയം നകുന്നതിനുള്ള തീവ്രയത്ന പരിപാടി നടത്തണമെന്നും പിണറായി വിജയ ആവശ്യപ്പെട്ടു.


Post A Comment: