പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണ​സ​മ്മാ​ന​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍



തി​രു​വ​ന​ന്ത​പു​രം: പാ​ച​ക​വാ​ത​ക വി​ല​വ​ര്‍​ധ​ന​വ് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഓ​ണ​സ​മ്മാ​ന​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍. സാ​ധാ​ര​ണ​ക്കാ​ര​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് കേ​ന്ദ്ര തീ​രു​മാ​ന​മെ​ന്നും കോ​ടി​യേ​രി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. എ​ല്ലാ​മാ​സ​വും സി​ല​ണ്ട​ര്‍ വി​ല വ​ര്‍​ധി​പ്പി​ച്ച്‌ മാ​ര്‍​ച്ചോ​ടെ പാ​ച​ക​വാ​ത​ക സ​ബ്​സി​ഡി പൂ​ര്‍​ണ​മാ​യും ഇ​ല്ലാ​താ​ക്കാ​നാ​ണ് കേ​ന്ദ്രത്തി​ന്‍റെ നീ​ക്കം. പാ​വ​പ്പെ​ട്ട​വ​ന്‍റെ അ​ടു​പ്പി​ല്‍ തീ ​പു​ക​ഞ്ഞി​ല്ലെ​ങ്കി​ലും കു​ത്ത​ക​ക​ള്‍​ക്ക് കൊ​ള്ള​ലാ​ഭ​മു​ണ്ടാ​ക്കി​കൊ​ടു​ക്ക​ണ​മെ​ന്ന താ​ല്‍​പ​ര്യ​മാ​ണ് നീ​ക്ക​ത്തി​നു പി​ന്നി​ലെ​ന്നും കോ​ടി​യേ​രി ആ​രോ​പി​ച്ചു.

Post A Comment: