അട്ടപ്പാടി ആനക്കല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം.




പാലക്കാട്: അട്ടപ്പാടി ആനക്കല്ലില്‍ ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ വ്യാപക നാശനഷ്ടം. നാലു വീടുകള്‍ ഭാഗികമായി തകര്‍ന്നു. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

Post A Comment: