ഇറ്റലിയിലെ ടെറസിനയില്‍ സൈനികാഭ്യാസത്തിനിടെ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചുറോം: ഇറ്റലിയിലെ ടെറസിനയില്‍ സൈനികാഭ്യാസത്തിനിടെ വ്യോമസേന വിമാനം തകര്‍ന്ന് വീണ് പൈലറ്റ് മരിച്ചു. യൂറോ ഫൈറ്റര്‍ വിഭാഗത്തില്‍പ്പെട്ട ജെറ്റ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് പതിക്കുകയായിരുന്നു. പൈലറ്റിന്‍റെ മൃതദേഹം കണ്ടെത്തി. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തില്‍ ഇറ്റാലിയന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു. 

Post A Comment: