പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കാര്യക്ഷമത ഇല്ലാത്തതാണ് പദ്ധതികള്‍ പറഞ്ഞ സമയത്ത് പൂര്‍ത്തിയാകാതിരിക്കാന്‍ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമരാമത്ത് പദ്ധതിയുടെ പണം വിനിയോഗിക്കുന്നതില്‍ കേരളം ഏറെ പുറകിലാണ്. ആസൂത്രണത്തിന്‍റെ കുറവാണ് ഇതിന് കാരണമെന്നും പിണറായി പറഞ്ഞു. പൊതുമരാമത്തില്‍ അഴിമതിക്കാര്‍ ഇപ്പോഴും ഉണ്ട്. അഴിമതി വച്ചുപൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Post A Comment: