ഹൈദരാബാദിലെ കീസറയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണുഹൈദരാബാദ്: ഹൈദരാബാദിലെ കീസറയില്‍ വ്യോമസേന വിമാനം തകര്‍ന്ന് വീണു. ആര്‍ക്കും പരിക്കില്ല. പരിശീലന പറക്കലിനിടെയാണ് അപകടമുണ്ടായത്. വിമാനം തകരാനുള്ള കാരണം വ്യക്തമല്ല.

Post A Comment: