നാളെ നടത്താന്‍ ഉദ്ദേശിച്ച പി എസ് സി പരീക്ഷയ്ക്ക് മാറ്റമില്ലനാളെ നടത്താന്‍ ഉദ്ദേശിച്ച പി എസ് സി പരീക്ഷയ്ക്ക് മാറ്റമില്ല
വാട്ടര്‍ അഥോറിറ്റി സര്‍വ്വേയര്‍ ഗ്രേഡ്- 2 തസ്തികയിലേയ്ക്കാണ് നാളെ പി എസ് സി പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. ഇത് മാറ്റിവച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ നിശ്ചയപ്രകാരം അറിയിച്ചിട്ടുള്ള കേന്ദ്രങ്ങളില്‍ വച്ച്‌ രാവിലെ 7.30 മുതല്‍ 9. 15 വരെ നടക്കും.

Post A Comment: