കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണ് തൃശ്ശൂരിനും പൂങ്കുന്നത്തിനുമിടയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടുതൃശൂര്‍; കനത്ത മഴയെ തുടര്‍ന്ന് റെയില്‍ ട്രാക്കില്‍ മണ്ണിടിഞ്ഞു വീണ് തൃശ്ശൂരിനും പൂങ്കുന്നത്തിനുമിടയില്‍ റെയില്‍ ഗതാഗതം തടസപ്പെട്ടു. ഫയര്‍ഫോഴ്സും റെയില്‍വേയും മണ്ണ് നീക്കം ചെയാനുള്ള ശ്രമങ്ങള്‍ തുടരുന്നു. അതെ സമയം നേര്യമംഗലം മൂന്നാര്‍ റോഡിലെ ഗതാഗതം മണ്ണിടിച്ചിലുണ്ടായതിനാല്‍ താല്‍കാലികമായി നിരോധിച്ചു.

Post A Comment: