റെയ്ന സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ ഊരി തെറിച്ചായിരുന്നു അപകടം

ക്രിക്കറ്റ് താരം സുരേഷ് റെയ്ന സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. തലനാരിഴയ്ക്കാണ് താരം രക്ഷപ്പെട്ടത്. റെയ്ന സഞ്ചരിച്ചിരുന്ന കാറിന്റെ ടയ ഊരി തെറിച്ചായിരുന്നു അപകടം. ദുദീപ് ട്രോഫിക്കുവേണ്ടിയുളള ഇന്ത്യ ബ്ലൂ ടീമിന്റെ ക്യാപ്റ്റനായ റെയ്ന മസരത്തി പങ്കെടുക്കാ ഗാസിയാബാദിനിന്നും കാപൂരിലേക്ക് പോവുകയായിരുന്നു. യാത്രയ്ക്കിടെ റെയ്നയുടെ കാറിന്റെ ഒരു ടയ ഊരി തെറിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാ അമിതവേഗതയിലായിരുന്നുവെങ്കി അപകടം സംഭവിച്ചേനെയെന്നും പൊലീസ് പറഞ്ഞു. അപകടത്തിനിന്നും രക്ഷപ്പെട്ട റെയ്ന പൊലീസ് ഒരുക്കിയ വാഹനത്തിലാണ് പിന്നീട് യാത്ര തുടന്നത്. റോഡരുകി നിക്കുന്ന റെയ്നയെ കണ്ട നാട്ടുകാരാണ് പൊലീസി വിവരം അറിയിച്ചത്. ഉട പൊലീസ് സ്ഥലത്ത് എത്തുകയും മറ്റൊരു വാഹനത്തി റെയ്നയെ കാപൂരിലേക്ക് അയയ്ക്കുകയും ചെയ്തു. റെയ്നയ്ക്ക് യാതൊരുവിധ പരുക്കുകളില്ലെന്നും പൊലീസ് പറഞ്ഞു.Post A Comment: