സെപ്തംബർ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് തീരുമാനം. ടോമിച്ചൻ മുളകുപാടം നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ ഗോപിയാണ്

ദിലീപിനെ കാത്തു നിക്കാതെ രാമലീല തിയേറ്ററുകളിലേക്കെത്തുന്നു. ദിലീപിന് ജാമ്യം ലഭിക്കാത്ത സാഹചര്യത്തി ചിത്രം റിലീസ് ചെയ്യേണ്ടെന്ന തീരുമാനത്തിലായിരുന്നു അണിയറപ്രവത്തക. സെപ്തംബ 28ന് ചിത്രം തിയേറ്ററുകളിലേക്കെത്തിക്കാനാണ് തീരുമാനം. ടോമിച്ച മുളകുപാടം നിമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരു ഗോപിയാണ്. 14 കോടി മുത മുടക്കിലാണ് ചിത്രം നിമ്മിച്ചിരിക്കുന്നത്.Post A Comment: