പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സാമൂഹ്യ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു


എടപ്പാള്‍: പ്രായപൂര്‍ത്തിയാകാത്ത സ്വന്തം മകളെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ എടപ്പാള്‍ സ്വദേശിയായ സാമൂഹ്യ പ്രവര്‍ത്തകനെ പൊന്നാനി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. പീഡനത്തിനിരയായ ഇയാളുടെ മകള്‍ ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്.  പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. പോസ്കോ നിയമപ്രകാരമാണ് പ്രതിയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Post A Comment: