18004257771 എന്ന ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ അദേഹത്തോട് പരാതി പറായം

കൊച്ചി: നിങ്ങളുടെ റോഡ് മോശമാണോ എങ്കി ഇനി പൊതുമരാമത്ത് മന്ത്രി ജി.സുധാകരനെ നേരിട്ട് പരാതി അറിയിക്കാം. 18004257771 എന്ന ടോ ഫ്രീ നമ്പരി വിളിച്ചാ അദേഹത്തോട് പരാതി പറായം. എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ച മുന്നര മുത നാലര വരെയുള്ള ഒരു മണിക്കൂറിലാണ് മന്ത്രിയെ ഈ നമ്പരി ലഭിക്കുക. അവധി ദിനങ്ങളി ഒഴികെ മറ്റ് ദിവസങ്ങളി ഈ നമ്പരി വിളിച്ചാ ഉദ്യോഗസ്ഥരോടും പരാതി പറയാം. വ്യാഴാഴ്ചയാണ് പരാതി പരിഹാരസെല്ലിന്‍റെ ഉദ്ഘാടനം. പരാതി ലഭിച്ചാലുട ഫോ നമ്പറും സ്ഥലവും പേരും ഉപ്പെടെയുള്ള വിവരങ്ങ ഉദ്യോഗസ്ഥ‌ രേഖപ്പെടുത്തി വയ്ക്കും. ശേഷം ആ പ്രദേശത്തിന്‍റെ ചുമതലയുള്ള അസിസ്റ്റഡ് എഞ്ചിനിയക്ക് പരാതി കൈ മാറും.

Post A Comment: