യെമനില്‍ സൗദി യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് രക്തസാക്ഷിത്വം വരിച്ചുസന: യെമനില്‍ സൗദി യുദ്ധവിമാനം തകര്‍ന്നുവീണ് പൈലറ്റ് രക്തസാക്ഷിത്വം വരിച്ചു. അല്‍ ക്വയ്ദ തീവ്രവാദികള്‍ക്കെതിരെ നടന്ന പോരാട്ടത്തില്‍ വ്യോമ പിന്തുണ നല്‍കുന്നതിനിടയിലാണ് വിമാനം തകര്‍ന്നുവീണത്. അപകടത്തില്‍ സൗദി ലഫ് കേണല്‍ പൈലറ്റ് മുഹന്ന ബിന്‍ സാദ് അല്‍ ബൈസ് രക്തസാക്ഷിത്വം വരിച്ചു. യെമനിലെ അബ്യാന്‍ പ്രവിശ്യയില്‍ വെച്ചായിരുന്നു അപകടം. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തകര്‍ന്നത്. 

Post A Comment: