ഷാര്‍ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും.തിരുവനന്തപുരം: ഷാര്‍ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരെ മോചിപ്പിക്കും. മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ പൂര്‍ത്തിയാക്കിയവര്‍ക്കാണ് മോചനം. തൊഴില്‍ പ്രശ്‌നങ്ങളില്‍പെട്ട് ജയിലില്‍ കഴിയുന്ന മലയാളികള്‍ക്ക് ആശ്വാസമാകുന്നതാണ് പ്രഖ്യാപനം. അവര്‍ക്ക് അവിടെതന്നെ ജോലി ചെയ്യാനുള്ള അവസരം നല്‍കും. മുഖ്യമന്ത്രിയുടെ ആവശ്യം ഷാര്‍ജ ഭരണാധികാരി അംഗീകരിക്കുകയായിരുന്നു. രാവിലെ ക്ലിഫ് ഹൗസിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. കാലിക്കറ്റ് സര്‍വകലാശാലയുടെ ഡീ ലിറ്റ് ബിരുദം സ്വീകരിച്ച് നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Post A Comment: