വെ​​​ള്ളി​​​യാ​​​ഴ്ച രാ​​ത്രി ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി പ​​​റ​​​വൂ​​​രി​​​ല്‍ ന​​​ട​​​ത്തി​​​യ സ്വാ​​​ഭി​​​മാ​​​ന റാ​​​ലി​​​യും സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ എ​​​ഴു​​​ത്തു​​​കാ​​​ര്‍​​​ക്കെ​​​തി​​​രേ കെ.​​​പി. ശ​​​ശി​​​ക​​​ല ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശ​​​ങ്ങ​​​ളാ​​​ണു വി​​​വാ​​​ദ​​​മാ​​​യ​​​ത്കോട്ടയം: മ​​​ത​​​സ്പ​​​ര്‍​​​ധ വ​​​ള​​​ര്‍​​​ത്തു​​​ന്ന രീ​​​തി​​​യി​​​ല്‍ പ്ര​​​സം​​​ഗി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ പോലീസ് കേസെടുത്തതിനു പിന്നാലെ പ്രസംഗം സംബന്ധിച്ച്വിശദീകരണവുമായി ഹി​​​ന്ദു ഐക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. ശ​​​ശി​​​ക​​​ല​​​. പറവൂരിലെ വിവാദ പ്രസംഗത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അവര്‍ പറഞ്ഞു. പറഞ്ഞതിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് വിവാദമാക്കിയതാണെന്നും ശശികല വ്യക്തമാക്കിവെ​​​ള്ളി​​​യാ​​​ഴ്ച രാ​​ത്രി ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി പ​​​റ​​​വൂ​​​രി​​​ല്‍ ന​​​ട​​​ത്തി​​​യ സ്വാ​​​ഭി​​​മാ​​​ന റാ​​​ലി​​​യും സ​​​മ്മേ​​​ള​​​ന​​​വും ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു പ്ര​​​സം​​​ഗി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ എ​​​ഴു​​​ത്തു​​​കാ​​​ര്‍​​​ക്കെ​​​തി​​​രേ കെ.​​​പി. ശ​​​ശി​​​ക​​​ല ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​​​ശ​​​ങ്ങ​​​ളാ​​​ണു വി​​​വാ​​​ദ​​​മാ​​​യ​​​ത്. പ്ര​​​സം​​​ഗ​​​ത്തി​​​ലെ പ​​​രാ​​​മ​​​ര്‍​​​ശ​​​ങ്ങ​​​ള്‍​​​ക്കെ​​​തി​​​രേ വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ എംഎല്‍എ ഡി​​​ജി​​​പി​​​ക്കും ഡി​​​വൈ​​​എ​​​ഫ്‌ഐ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കും പ​​​രാ​​​തി ന​​​ല്‍​​​കി​​​യി​​​രു​​​ന്നു പരാതികളുടെ അടിസ്ഥാനത്തിലാണ് ഐ​​​പി​​​സി 153ാം വ​​​കു​​​പ്പു പ്ര​​​കാ​​​രം ശശികലയ്ക്കെതിരെ പോലീസ് കേസെടുത്തത്. ശശികലയ്ക്കു പുറമേ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി.ബാബുവിനെതിരെയും പോലീസ് കേസെടുത്ത.


Post A Comment: