ഉത്തര്‍പ്രദേശിനു പിന്നാലെ രാജസ്ഥാനിലും ശിശുമരണം


ജയ്പുര്‍: ഉത്തര്‍പ്രദേശിനു പിന്നാലെ രാജസ്ഥാനിലും ശിശുമരണം. രാജസ്ഥാനിലെ ബന്‍സവാഡയില്‍ പോഷകാഹാരകുറവിനെ തുടര്‍ന്ന് 51 കുട്ടികള്‍ മരിച്ചു. ബന്‍സവാഡയിലെ മഹാത്മാഗാന്ധി ചികിത്സാലയത്തിലാണ് സംഭവം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

Post A Comment: